മരിച്ചൊരുത്തന്റെ ആത്മകഥ

ചത്തതും ചത്ത് പോകുന്നതും

പ്രസീത മാക്കൂട്ടത്തിൽ

EPUB
ca. 2,74
Amazon iTunes Thalia.de Weltbild.de Hugendubel Bücher.de ebook.de kobo Osiander Google Books Barnes&Noble bol.com Legimi yourbook.shop Kulturkaufhaus
* Affiliate Links
Hint: Affiliate Links
Links on findyourbook.com are so-called affiliate links. If you click on such an affiliate link and buy via this link, findyourbook.com receives a commission from the respective online shop or provider. For you, the price doesn't change.

Pencil img Link Publisher

Belletristik/Erzählende Literatur

Description

About the book:
മരിച്ചു പോയവർക്കും പറയാൻ കഥകൾ ഉണ്ട്. മരിച്ച കഥകൾ... തളിർക്കുന്ന കഥകൾ. തുടരേണ്ട വഴികൾ. അടഞ്ഞു പോയ പാതകൾ. ഒക്കെയും നാം കേൾക്കേണ്ടവയും ആവുന്നു. മരിച്ചു പോയവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ പറയുമായിരുന്നു. അവർ പഠിച്ച പാഠങ്ങളുടെ, പഠിച്ച പാഠപുസ്തകങ്ങളിലെ വിലയേറിയ വലിയ കഥകൾ. ഇവിടൊരു മരിച്ച മനുഷ്യൻ സംസാരിക്കാൻ തുടങ്ങുകയാണ്. അയാൾ കടന്നു പോയതിന്റെ വഴികളിലൂടെ മൃതനായി സഞ്ചരിക്കുകയാണ്. അയാൾക്കൊപ്പം നടക്കുമ്പോൾ നാം നമ്മെ കണ്ടേക്കാം. നാം ആയി തീരേണ്ട മേഖലകൾ കണ്ടേക്കാം. ഒക്കെയും പറയുന്നത് ഒന്ന് മാത്രം. മരിച്ച മനുഷ്യന്റെ ആത്മ കഥ
About the author:
മാക്കൂട്ടത്തിൽ പ്രഭാകരൻ നായരുടെയും ശാന്ത പ്രഭാകരന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളായി 1997 മെയ് മാസം 22 ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. കുണ്ടുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ , പയ്യാനക്കൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക പഠനം. സി എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു കൊണ്ട് ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇടയ്ക്ക് സ്‌കിൽ ഡെവലൊപ്മെന്റ്സെന്ററിന്റെ കീഴിൽ ഡിപ്ലോമ പൂർത്തിയാക്കി.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി, കേരളത്തിലെ ഒരേയൊരു ഡയാലിസിസ് മരുന്ന് നിർമാണ കമ്പനിയായ ഫോർമെൻ ഹെൽത് കെയർ എൽ എൽ പി യിൽ അകൗണ്ടൻറ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.
വിലാസം : മാക്കൂട്ടത്തിൽ വീട്, കരുവിശ്ശേരി പോസ്റ്റ് , കോഴിക്കോട് 673010

customer reviews

Keywords

story, autobiogrpahy, life, relations, death, love